ആരോഹി 4.0-ലേക്ക് സ്വാഗതം.
15 നവംബർ 2026, ഞായറാഴ്ച · രാവിലെ 10 മണി
ചങ്ങമ്പുഴ ഹാൾ, കേരള സാഹിത്യ അക്കാദമി, തൃശൂർ
എഴുത്തിനെയും എഴുത്തിന്റെ ഉത്തരവാദിത്വത്തെയും സാഹിത്യസൗഹൃദത്തെയും ആഘോഷിക്കുന്ന ഈ സംഗമത്തിൽ പങ്കെടുക്കാനുള്ള താൽപര്യം ഇവിടെ അറിയിക്കാം.
ആരോഹിയുടെ തുടർപ്രവർത്തനങ്ങൾക്കും സാഹിത്യസൗഹൃദ സംരംഭങ്ങൾക്കും പിന്തുണ നൽകാൻ താൽപര്യമുള്ളവർക്ക് മാത്രം. സംഭാവന പൂർണമായും ഐച്ഛികമാണ്; രജിസ്ട്രേഷനുമായി ഇതിന് യാതൊരു നിർബന്ധബന്ധവുമില്ല.
നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ Aarohi 4.0-ന്റെ ഏകോപനത്തിനും പരിപാടിയുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനുമായി മാത്രം ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പൊതുവായി പങ്കിടുന്നതല്ല.